News Crime

ട്രെയിനിൽ നിന്ന് തള്ളിയിട്ടു; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്ട് യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണനാണ് കൊല്ലപ്പെട്ടത്. ട്രെയിനിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ.

Watch Mathrubhumi News on YouTube and subscribe regular updates.