RCB-യുടെ വിജയം ആഘോഷിക്കാനായി ലക്ഷക്കണക്കിന് പേർ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കെത്തിയെന്ന് സൂചന
RCB-യുടെ വിജയം ആഘോഷിക്കാനായി ലക്ഷക്കണക്കിന് പേർ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കെത്തിയെന്ന് സൂചന. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയത് ആരുടെ വീഴ്ച?