തൃശ്ശൂർ ഇരട്ടക്കൊലക്കേസ് പ്രതി മരിച്ച നിലയിൽ
തൃശൂർ പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്