പാലക്കാടിനെ നടുക്കിയ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; ആ ഏപ്രില്‍ പതിനാറിലേക്ക്
പാലക്കാടിനെ നടുക്കിയ കൊലപാതകങ്ങളായിരുന്നു പി.എഫ് ഐ പ്രവര്‍ത്തകനായ സുബൈറിന്റെ യും ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്ന്റെയും കൊലപാതകം. 24 മണിക്കൂറിനുള്ളിൽ 2 കൊലപാതകങ്ങൾക്കാണ് അന്ന് പാലക്കാട് സാക്ഷിയായത്