പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്‍കേസിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം ബെംഗളൂരുവിൽ
ബെംഗളുരുവിൽ റെയിൽവേ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ. 18 വയസ്സ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹം ആണ് ചന്ദാപുരയിൽ നിന്നും കണ്ടെത്തിയത്. മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി ട്രെയിനിൽ നിന്ന് എറിഞ്ഞതാണെന്ന സംശയത്തിൽ പോലീസ്