ജയരാജ് വാര്യര്‍, രഞ്ജിത്ത് തോമസ്, ജെയ്സമ്മ മൂത്തേടന്, അനിഘ, അനുമോള്‍ @ സ്റ്റേ ഹോം സ്റ്റേ ഹാപ്പി
വിരസതയുടെ കാലമല്ല ലോക്ഡൗണ്‍. ഉള്ളില്‍ സ്വന്തം സമൂഹത്തോട് നിറവേറ്റുന്ന നിറഞ്ഞ നന്മയോടെയാണ് നാം വീട്ടിലിരിക്കുന്നത്. അത് ഈ നാടിനെയാകെ അതിവീജവനത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. ഈ കാലത്തെ ഒപ്പം സുന്ദരമാക്കിമാറ്റുന്നവരും നമുക്ക് ചുറ്റും വളരെയധികമാണ്. അങ്ങനെ ചില മാതൃകകളായവരെയാണ് സ്റ്റേ ഹോം സ്റ്റേ ഹാപ്പി ഇന്നും പരിചയപ്പെടുത്തുന്നത്. പങ്കെടുക്കുന്നവര്‍- ജയരാജ് വാര്യര്‍, രഞ്ജിത്ത് തോമസ്, ജെയ്സമ്മ മൂത്തേടന്, അനിഘ, അനുമോള്‍ എന്നിവര്‍.