സ്റ്റേ ഹോം, സ്റ്റേ ഹാപ്പി- പ്രത്യേക പരിപാടി
ലോക്ഡൗണ്‍ തീരാന്‍ ഇനി 13 ദിവസം കൂടി ബാക്കിയുണ്ട്. ഈ ദിവസങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം? എല്ലാവര്ക്കും ചേര്‍ന്ന് വരും ദിവസങ്ങള്‍ വരും മണിക്കൂറുകള്‍ ഉല്ലസിച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള വഴികള്‍ കണ്ടെത്താം. ഇതിന് നമ്മെ സഹായിക്കാനും സ്വന്തം വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമായി സിനിമാ താരങ്ങളായ നൈല ഉഷ, രജ്ന നാരായണന്‍കുട്ടി. ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്, ക്രിക്കറ്റ് താരം സച്ചിന് ബേബി എന്നിവര്‍. സ്റ്റേ ഹോം, സ്റ്റേ ഹാപ്പി- പ്രത്യേക പരിപാടി.