News Exclusive

സ്റ്റേ ഹോം, സ്റ്റേ ഹാപ്പി- പ്രത്യേക പരിപാടി

ലോക്ഡൗണ്‍ കാലം ഒരുക്കലും ഭയത്തിന്റേതോ വിരസതയുടേതോ ആകാതെ കാക്കാം. ഒരുപാട് കാര്യങ്ങളുണ്ട് ചെയ്യാന്‍. അങ്ങനെ ചിലര്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്നും എങ്ങനെ ഈ ദിനങ്ങളെ ഫലപ്രദമാക്കാമെന്നും പങ്കുവയ്ക്കുകയാണ്. പങ്കെടുക്കുന്നവര്‍- അഞ്ജു ബോബി ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ, പേര്‍ളി മാണി, ആദില്‍ ഇബ്രാഹിം എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.