കേരളം മാലിന്യ ഭീതിയിലോ?- നിര്‍'മാലിന്യം' | പ്രത്യേക ചര്‍ച്ച
സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍. 2100 കോടി രൂപയുടെ ഖര മാലിന്യ പദ്ധതിക്കാണ് തുടക്കമിടുന്നത്. സര്‍വക്ഷിയോഗം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളം മാലിന്യ ഭീതിയിലോ?- നിര്‍'മാലിന്യം', പ്രത്യേക ചര്‍ച്ച.