പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ സസ്പെന്ഷന് നടപടിക്കെതിരെ പ്രതിഷേധം ശക്തം
പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ സസ്പെന്ഷന് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷം ഇന്ന് രാജ്യസഭ ബഹിഷ്ക്കരിക്കും. ഖേദം പ്രകടിപ്പിക്കാതെ സസ്പെന്ഷന് നടപടി പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.