ലഖിംപൂർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാര്‍
ലഖീംപൂരിൽ കർഷകർ ഉൾപ്പെടെ പത്തുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ UP സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങളുമായി കർഷകർ റോഡ് ഉപരോധിച്ചതോടെ സമ്മർദത്തിന് വഴങ്ങിയാണ് UP സർക്കാരിന്റെ തീരുമാനം.