ഡൽഹിയിൽ 14-കാരൻ കുത്തേറ്റ് മരിച്ച സംഭവം; സഹപാഠി ഉൾപ്പെടെ 7 പേർ പിടിയിൽ
ഡല്‍ഹിയില്‍ പതിനാലുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഏഴുപേര്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയില്‍ ഷകര്‍പുരില്‍ സര്‍ക്കാര്‍ സ്‌കൂളിന് പുറത്തുവച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചത്. കസ്റ്റഡിയിലുള്ളവരിൽ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്