പഹൽഗാം കൂട്ടക്കൊല; നേതൃത്വം നല്‍കിയ ആസിഫ് ഷെയ്ഖ് ഉൾപ്പെടെ 3 ഭീകരരെ വധിച്ച് സേന
പഹൽഗാം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ കൊടുംഭീകരൻ ആസിഫ് ഷെയ്ഖിനെ വധിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിആർപിഎഫും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ നാദറിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.