ഹിജാബിടാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തുംകുരുവിൽ അധ്യാപിക രാജിവെച്ചു
കർണാടകയിൽ ഹിജാബ് ധരിച്ച ബിരുദ-ഡിപ്ലോമ വിദ്യാർത്ഥിനികളെയും അധികൃതർ ഗേറ്റിൽ തടഞ്ഞതോടെ വിവിധ ജില്ലകളിൽ പരക്കെ പ്രതിഷേധം. ഇതിനിടെ ഹിജാബിടാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തുംകുരുവിൽ അധ്യാപിക രാജിവെച്ചു.