ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സൈനിക വിന്യാസം കൂട്ടി ഇന്ത്യ
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സൈനിക വിന്യാസം കൂട്ടി ഇന്ത്യ. ചൈനയുടെ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്ക് അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് കരസേനക്ക് നിര്‍ദ്ദേശം. ചൈന ഭൂമി കൈയ്യേറി എന്ന ലഡാക്ക് നിവാസികളുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.