പ്രണബ് ദായ്ക്ക് വിട- പ്രത്യേക പരിപാടി
ഇന്ദിരാഗാന്ധിയുടെ കൈപിടിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയ വംഗനാടിന്റെ പ്രിയപുത്രനാണ് പ്രണബ് കുമാര്‍ മുഖര്‍ജി. രാഷ്ട്ര തന്ത്രജ്ഞന്‍ കോണ്‍ഗ്രസിന്റെ ആപത് രക്ഷകന്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വേഷ പകര്‍ച്ചകള്‍ നിരവധി. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന്റെ പ്രഥമ പൗരനാക്കി കോണ്‍ഗ്രസ് പ്രണബ് ദായോട് നീതി പുലര്‍ത്തി. പ്രണബ് ദായ്ക്ക് വിട- പ്രത്യേക പരിപാടി.