അഡയാര്‍ കാന്‍സര്‍ സെന്റര്‍ പ്രതിസന്ധിയില്‍; രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ചെന്നൈ: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്നായ അഡയാര്‍ കാന്‍സര്‍ സെന്റര്‍ പ്രതിസന്ധിയില്‍. രോഗികളുടെ എണ്ണം കൂടിയതോടെ ചിലവ് വര്‍ദ്ധിച്ചു. എന്നാല്‍ അതിനനുസരിച്ച് വരുമാനമില്ല. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സ്ഥാപനം ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുന്നു.