കർഷകർ പുൽവാമയിലെ ധീരജവാന്മാർക്ക് ആദരം അർപ്പിക്കും
പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് സമരം ചെയ്യുന്ന കർഷകർ ആദരം അർപ്പിക്കും. കർഷക സമര വേദിയിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ കൊച്ചുമകൾ താരാ ഗാന്ധി സന്ദർശനം നടത്തി.