അന്തരീക്ഷ മലിനീകരണം; ഡൽഹി സർക്കാർ യോഗം വിളിച്ചു
അന്തരീക്ഷ മലിനീകരണം ചർച്ച ചെയ്യുന്നതിന് ഇന്ന് ഡൽഹിയിൽ സംസ്ഥാന സർക്കാർ യോഗം വിളിച്ചു. പഞ്ചാബിൽ കച്ചിക്ക് തീയിടുന്നത് തടയുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.