ഒളിച്ചു കളി അവസാനിപ്പിച്ച് ആശിഷ് മിശ്ര കീഴടങ്ങി; ചോദ്യം ചെയ്യൽ തുടരുന്നു
ലഖിംപുർ കൂട്ടക്കൊലയിൽ മന്ത്രിപുത്രൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ തുടരുന്നു. ഇതിനിടെ സുരക്ഷയുടെ ഭാഗമായി വിഛേദിച്ച ഇന്റർനെറ്റ് സംവിധാനം ലഖിംപൂരിൽ പുനസ്ഥാപിച്ചു.