ഗുജറാത്ത് സൂറത്തിൽ തൊഴിൽ ശാലയ്ക്ക് സമീപമുണ്ടായ വാതക ചോർച്ചയിൽ ആറ് പേർ മരിച്ചു
ഗുജറാത്ത് സൂറത്തിൽ തൊഴിൽ ശാലയ്ക്ക് സമീപമുണ്ടായ വാതക ചോർച്ചയിൽ ആറ് പേർ മരിച്ചു. ഇരുപതിലേറെ പേർ ചികിത്സയിലാണ്. വിശ്വപ്രേം പ്രിന്റിങ് മില്ലിലാണ് ദുരന്തം ഉണ്ടായത്.