ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമാണ് അടല്‍ ടണല്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമാണ് അടല്‍ ടണല്‍. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറക്കുന്നതിന് തുരങ്കം സഹായകമാകും. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷനില മലയാളി ചീഫ് എന്‍ജിനീയര്‍ കെ പി പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു തുരങ്ക നിര്‍മ്മാണം.