News India

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഇന്ധന വില വര്‍ദ്ധവില്‍ സഭകള്‍ ഇന്നും പ്രക്ഷുബ്ധമാകും

Watch Mathrubhumi News on YouTube and subscribe regular updates.