News India

കര്‍ണാടകയില്‍ വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.എസ് യെദ്യൂരപ്പ. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ യെദ്യൂരപ്പ കണ്ടു.

Watch Mathrubhumi News on YouTube and subscribe regular updates.