ചെറിയ രോഗലക്ഷണം മാത്രമുള്ള കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ കേന്ദ്ര അനുമതി
ന്യൂഡല്‍ഹി: ചെറിയ രോഗ ലക്ഷണം മാത്രം ഉള്ള കോവിഡ്-19 രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും വീട്ടിലെ ചികിത്സ. ആശുപത്രികളിലെ പരിമിതികള്‍ കാരണം ആണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.