News India

മൂൺ ലാൻഡർ എത്തിയ ഇടം ഇനി മുതല്‍ ശിവ്ശക്തി പോയിന്‍റ്; പേര് നൽകി മോദി

എല്ലാ സങ്കൽപങ്ങളും പൂർത്തീകരിക്കപ്പെടുന്നതിന് പിന്നിലെ ശക്തി, എല്ലാ സൃഷ്ടികളുടെയും ആധാരം സ്ത്രീശക്തിയാണ്. മൂൺ ലാൻഡർ എത്തിയ ഇടത്തിന് 'ശിവ്ശക്തി പോയിന്‍റ്' എന്ന പേര് നൽകി മോദി. ചന്ദ്രയാൻ-2 എത്തിയ ഇടത്തിന് 'തിരംഗ പോയിന്‍റ്' എന്ന പേരും നൽകി

Watch Mathrubhumi News on YouTube and subscribe regular updates.