രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,000 കടന്നു. 56 പേര് കൊറോണ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി സ്ഥിതി ഗതികള്‍ വിലിയിരുത്തി.