ഓമൈക്രോൺ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി
പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രിയുടെ നിർദേശം.