മുംബൈ നഗരത്തെ അന്നം മുടക്കാതെ കാത്തു സുക്ഷിച്ച ഡബ്ബാവാലകള്‍ പ്രതിസന്ധിയില്‍
മുംബൈ: ഒരു നൂറ്റാണ്ടിലധികമായി മുംബൈ നഗരത്തെ അന്നം മുടക്കാതെ കാത്തു സുക്ഷിച്ചവരാണ് ഡബ്ബാവാലകള്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാകാനാവാതെ പലരും ജോലി ഉപേക്ഷിച്ചു. സര്‍ക്കാര്‍ സഹായത്തിനായി സമരത്തിനൊരുങ്ങുകയാണ് മുംബൈ ഡബ്ബാവാലകള്‍.