കോവിഡ് മൂന്നാംതരംഗത്തില്‍ രാജ്യത്തെ പ്രതിദിന രോഗികള്‍ ഒന്നരലക്ഷത്തിലേക്ക്
കോവിഡ് മൂന്നാംതരംഗത്തില്‍ രാജ്യത്തെ പ്രതിദിന രോഗികള്‍ ഒന്നരലക്ഷത്തിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനം കടന്നു. രോഗവ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യു പുരോഗമിക്കുന്നു.