'പവർ സ്റ്റാറിന്' വിട ചൊല്ലി കന്നഡ നാട്: സംസ്കാരം നാളെ
കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ ബംഗളൂരുവിൽ. രാജ്കുമാർ സ്മൃതി മണ്ഡപത്തിലാണ് ആരാധകരുടെ പ്രിയ അപ്പുവിന് അന്ത്യവിശ്രമത്തിന് ഇടമൊരുങ്ങുന്നത്.