ബെംഗളൂരു കീരിടാഘോഷം; സ്ത്രീയും കുട്ടിയും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം പത്തായി!
ഐ.പി.എൽ കിരീടം നേടിയ RCBയുടെ വിജയാഘോഷ പരിപാടിക്കിടെ ബെംഗളൂരുവിൽ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ വിജയാഘോഷ പരാപാടികൾ വെട്ടിച്ചുരുക്കി. അപകടത്തിന് വഴിവെച്ചത് ഗുരുതര സുരക്ഷാ വീഴ്ച...