News India

ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്ന് വീണു; മൂന്ന് മരണം

ഗുജറാത്തിലെ പോര്‍ബന്ധറില്‍ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുപേർ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം

Watch Mathrubhumi News on YouTube and subscribe regular updates.