റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔപചാരികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും
അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔപചാരികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലേയും പങ്കെടുക്കും. രാവിലെ 9.30-നാണ് ഔപചാരിക ചടങ്ങ്.