ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ എ.എന്‍-32 വിമാനത്തെ കണ്ടെത്താനുള്ള ശ്രമം നീളുകയാണ്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആകാശ മാര്‍ഗമുള്ള തിരച്ചില്‍ ഞായറാഴ്ച നടന്നില്ല. കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.