News India

1971 ധീരം വീരം- ഇന്ത്യ - പാക് യുദ്ധത്തിലെ നിർണായക സംഭവങ്ങൾ

ഇന്ത്യയുടെ ഐതിഹാസിക യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികം എത്തിയിരിക്കുന്നു. 13 ദിവസം മാത്രം നീണ്ടും നിന്ന ചരിത്ര യുദ്ധം. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ ഇന്ത്യ - പാക് യുദ്ധത്തിലെ നിർണായക സംഭവങ്ങളുടെ പരമ്പര ഇന്ന് മുതൽ ആരംഭിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.