ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ചൈനീസ് സൈന്യത്തിനു ഒപ്പം നില്‍ക്കുന്നതാണ് ഇന്ത്യന്‍ സേനയെന്നും ഏതു പ്രകോപനത്തിനും ഉചിതമായി മറുപടി നല്‍കാനകുമെന്നും രാജ്‌നാഥ് സിങ്. ശൈത്യകാലത്ത് തുടരാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടി90, ടി72 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചു.