രാജ്യത്ത് കയറ്റുമതി മേഖലയില്‍ ഇടിവ്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി രാജ്യത്തെ കയറ്റുമതിയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാസം കയറ്റുമതി ആറ് ശതമാനം ഇടിഞ്ഞു. ഇറക്കുമതിയിലും വന്‍ കുറവ് വന്നിട്ടുണ്ട്. അതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു.