പാക് അധീന കശ്മീരില്‍ സൈന്യം എന്തിനും തയ്യാര്‍: കരസേനാ മേധാവി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനു പിന്നാലെ പാക് അധീന കശ്മീരില്‍ നിര്‍ണായക പ്രസ്താവനയുമായി കരസേനാ മേധാവി ബിബിന്‍ റാവത്ത്. പാക് അധീന കശ്മീരില്‍ സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി വ്യക്തമാക്കി.