ലഡാക്കിലെ സേനാ പിന്‍മാറ്റം ചര്‍ച്ച ചെയ്യുന്നതിന് സൈനിക തല ചര്‍ച്ച തുടങ്ങി.
നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലാണ് സേനാ കമാണ്ടര്‍മാര്‍ യോഗം ചേരുന്നത്. ദെപ്സാംഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നത് ചര്‍ച്ചയാകും.