ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരണം; സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി പിതാവ്
ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാന്‍ നിര്‍ദ്ദേശിക്കണം എന്ന് അവശ്യപെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. അഫ്ഗാന് ജയില്‍ ആണ് ആയിഷയും മകളും നിലവില്‍ കഴിയുന്നത്.