ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സിന്റെ മരണം; സുരക്ഷാ വീഴ്ചയെന്ന് ആരോപണവുമായി മകന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്-19 മൂലം മലയാളി നഴ്സ് മരിച്ചതില്‍ ഗുരുതര ആരോപണവുമായി മകന് അഖില്‍. ഉപയോഗിച്ച പിപിഇ കിറ്റുകളാണ് ആശുപത്രിയില്‍ നിന്നും നഴ്സുമാര്‍ക്ക് നല്‍കിയത്. നഴ്സുമാര്‍ക്ക് നല്കിയ മാസ്കുകള്‍ക്ക് പോലും കല്‍റ ആശുപത്രി അധികൃതര്‍ പണം വാങ്ങി ചികിത്സ നല്കുന്നതില് അനാസ്ഥയുണ്ടായതെന്നും മകന്റെ ആരോപണം.