പ്രതിപക്ഷ ആവശ്യം തള്ളി രാജ്യസഭയില്‍ തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പാസാക്കി
ഭേദഗതികള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യത്തെ തള്ളി രാജ്യസഭയില്‍ തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പാസാക്കി. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.