News India

അഞ്ചിലോട്ട് - ഗോവയിലെ യുദ്ധം ആര് ജയിക്കും?

തിരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയുമുണ്ട്. ഗോവയിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് മാതൃഭൂമി ന്യൂസ് പ്രതിനിധി നദീറ എ പി.

Watch Mathrubhumi News on YouTube and subscribe regular updates.