ബാര്‍ജ് ദുരന്തത്തില്‍ മരണ സംഖ്യ 60 ആയി
ബാര്‍ജ് ദുരന്തത്തില്‍ മരണ സംഖ്യ 60 ആയി ഉയര്‍ന്നു. ശേഷിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചു.