ഒരു ലിറ്ററില്‍ താഴെ പായ്ക്ക് ചെയ്ത വെളിച്ചെണ്ണയുടെ വില വര്‍ദ്ധിച്ചേക്കും
ഒരു ലിറ്ററില്‍ താഴെ പായ്ക്ക് ചെയ്ത വെളിച്ചെണ്ണയുടെ വില വര്‍ദ്ധിച്ചേക്കും. ഒരു ലിറ്ററിന് താഴെയുള്ള പായ്ക്കറ്റിന് 18 ശതമാനം നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ഫിറ്റ്മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.