അഭിനന്ദന് വര്‍ധമാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്താന് ഭയപ്പെട്ടിരുന്നു
ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്താന് ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. പാക് എം.പി അയാസ് സാദിഖിന്റേതാണ് വെളിപ്പെടുത്തല്‍. വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നിര്‍ബന്ധിച്ചെന്നും അയാസ് പാര്‍ലമെന്റില്‍ പറഞ്ഞു.