പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവ്
റോഡ് വികസനത്തിനു ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം നൽകാത്തതിനു പത്തനംതിട്ട ജില്ലാ കലക്ട്റുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവ്. ഏതാനും ദിവസം മുൻപ് വന്ന സബ് കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകാത്ത സാഹചര്യത്തിൽ, വിധി വൈകാതെ നടപ്പാകാനാണ് സാധ്യത.