ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ പാകിസ്താന് വ്യാജകേസ് ചമച്ചതിന്റെ തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ജീവനക്കാര്‍ക്ക് എതിരെ എടുത്തത് കള്ളക്കേസെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇരുവരും സഞ്ചരിച്ച വാഹനമിടിച്ചതായി പറയുന്ന വഴിയാത്രക്കാരന്റെ പേരോ ദൃക്സാക്ഷികളുടെ വിവരങ്ങളോ എഫ്. ഐ. ആറില്‍ ഇല്ല.