ചൈനയുടെ ഭൂപടത്തിൽ അരുണാചല്‍ പ്രദേശ്; വിവാദ ഭൂപടത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ
ചൈനയുടെ വിവാദ ഭൂപടത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ലഡാക്കിനെ സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ നുണ മാത്രമാണെന്ന് രാഹുല്‍ ആവർത്തിച്ചു. അതൃപ്തി വ്യക്തമാക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ എം പിയും ആവശ്യപ്പെട്ടു.